X
ഹോം » താരങ്ങള്‍ » ഹരിദാസ്
ഹരിദാസ്

ഹരിദാസ്

Director
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ഹരിദാസ്. സഹസംവിധായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1988ല്‍ പ്രദര്‍ശനത്തിനെത്തിയ 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍', 1990ല്‍ പ്രദര്‍ശനത്തിനെത്തിയ 'നിയമം എന്തു ചെയ്യും' എന്നീ ചിത്രങ്ങളുടെ  സഹസംവിധായകനായിരുന്നു.1991ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ജോര്‍ജ്ജുകുട്ടി c/0 ജോര്‍ജ്ജുകട്ടി എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യ്തു. ഏകദേശം 12ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്യ്തിട്ടുണ്ട്. കിന്നരിപ്പുഴയോരം, കാട്ടിലെ തടി തേവരുടെ ആന, ഇന്ദ്രപ്രസ്ഥം, വീണ്ടും കണ്ണൂര്‍,ഊട്ടിപട്ടണം എന്നിവ സംവിധാനം ചെയ്യ്ത ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
കൂടുതൽ വായിക്കുക

ഹരിദാസ് സിനിമകള്‍

ഹരിദാസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഹരിദാസ്

പേര് ഹരിദാസ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഹരിദാസ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+