X
മലയാളം » സിനിമകള്‍ » എല്ലാം ചേട്ടന്റെ ഇഷ്ട്ടം പോലെ
എല്ലാം ചേട്ടന്റെ ഇഷ്ട്ടം പോലെ

എല്ലാം ചേട്ടന്റെ ഇഷ്ട്ടം പോലെ

Comedy | 09 Jan 2015 | U |
Malayalam

2.9 /5 Users

2 /5 Filmibeat

എല്ലാം ചേട്ടന്റെ ഇഷ്ട്ടം പോലെ കഥ

ഗോവിന്ദൻകുട്ടി ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിൻറെ സഹപ്രവർത്തകയാണ് നിരോഷ. വിൽഫ്രഡ്‌ എന്ന ചെറുപ്പക്കാരനുമായി ജോലിസമയത്ത് സംസാരിച്ചതിന് ഗോവിന്ദൻകുട്ടി നിരോഷയെ ശാസിക്കുന്നു. ഇതിൽ പ്രകോപിതയായ നിരോഷ, തന്റെ മേലുദ്യോഗസ്ഥാനായ ഗോവിന്ദൻകുട്ടി പീഡിപ്പിക്കുന്നുവെന്നു എന്നു പരാതിപ്പെടുന്നു. നഗരത്തിൽ നിന്നും ഗ്രാമത്തിലെ വീട്ടിലെത്താൻ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഗോവിന്ദൻകുട്ടി തന്റെ താമസം ടൗണിലെ ജനമൈത്രി നഗറിലേയ്ക്ക് മാറ്റുന്നു. സബ് ഇൻസ്പെക്ടർ തമ്പി, ഭാര്യ വസുന്ധര, കേശവൻ മാഷ്‌, ഭാര്യ ഗംഗാദേവി, ഗുണ്ട സേവ്യരും കുടുംബവും ഇവരൊക്കെയാണ് ഗോവിന്ദൻകുട്ടിയുടെ അയൽക്കാർ. അവരാകട്ടെ മൈത്രി നഗറിലെ സ്ത്രീസമത്വവേദി പ്രവർത്തകരും. പുരുഷനും സ്ത്രീയ്ക്കും സമൂഹത്തിൽ ഒരേ അവകാശം എന്നതാണ് അവരുടെ രീതി. പിന്നീട് ഗോവിന്ദൻകുട്ടിയുടെ ഭാര്യ മഞ്ജുവിനെ സ്ത്രീസമത്വവേദി പ്രവർത്തകർ സ്വാധീനിക്കുന്നു. അതോടെ ഗോവിന്ദൻകുട്ടിയുടെ കഷ്ട്ടകാലം തുടങ്ങുകയായി. ഇവയൊക്കെയാണ് എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ എന്ന ചിത്രം പറയുന്നത്.
Read More

എല്ലാം ചേട്ടന്റെ ഇഷ്ട്ടം പോലെ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എല്ലാം ചേട്ടന്റെ ഇഷ്ട്ടം പോലെ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഹരിദാസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

എല്ലാം ചേട്ടന്റെ ഇഷ്ട്ടം പോലെ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.9 /5 Your Rating

എല്ലാം ചേട്ടന്റെ ഇഷ്ട്ടം പോലെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+