>

  അഞ്ചാംപാതിരയിലൂടെ 2020ലെ ആദ്യ ഹിറ്റ് ; വരാനിരിക്കുന്ന സിനിമകള്‍

  2020ലെ ആദ്യ ഹിറ്റ് ചിത്രമായി അഞ്ചാം പാതിര മാറികഴിഞ്ഞു. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നുതന്നെയാണ്. സ്ഥിരം ശൈലികളില്‍ നിന്നുമാറി കുഞ്ചാക്കോ ബോബന്‍ അന്‍വര്‍ എന്ന കഥാപാത്രത്തിലൂടെ ഗംഭീരമായൊരു തിരിച്ചുവരവു തന്നെ നടത്തി. അഞ്ചാംപാതിരയ്ക്ക് പിന്നാലെ ഒരുപിടി മികച്ച ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

  1. 2403 ഫീറ്റ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  31 Dec 2021

  കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2403 ഫീറ്റ്.ടൊവീനോ തോമസ്, തന്‍വി റാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കേരളത്തില്‍ അടുത്തകാലത്തായി ഉണ്ടായ പ്രണയത്തിലെ ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരുക്കുന്നത്.

  2. മറിയം ടൈലേഴ്‌സ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  18 Dec 2021

  ഗപ്പിക്കും അമ്പിളിക്കും ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മറിയം ടൈലേഴ്‌സ്.ജോണ്‍ പോള്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

  3. പട

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  വിനായകന്‍,കുഞ്ചാക്കോ ബോബന്‍,ജോജു ജോര്‍ജ്ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പട.2012ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഐഡിയുടെ സംവിധായകന്‍ കമല്‍ കെ എം ആണ് ചിത്രത്തിന്റെ സംവിധായകന്‍.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X