CelebsbredcrumbJose Thomas
    ജോസ് തോമസ്

    ജോസ് തോമസ്

    Director/Producer
    Birth Place : Thiruvananthapuram
    മലയാള ചലച്ചിത്ര സംവിധായകനാണ് ജോസ് തോമസ്.1986 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.മലയാളത്തില്‍ ഏകദേശം 20 ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പിള്ളി കറിയാച്ചന്‍, ഉദയപുരം സുല്‍ത്താന്‍, സുന്ദരപുരുഷന്‍, മായാ മോഹിനി, സ്വര്‍ണ്ണ കടുവ... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് ജോസ് തോമസ്.1986 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.മലയാളത്തില്‍ ഏകദേശം 20 ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പിള്ളി കറിയാച്ചന്‍, ഉദയപുരം സുല്‍ത്താന്‍, സുന്ദരപുരുഷന്‍, മായാ മോഹിനി, സ്വര്‍ണ്ണ കടുവ എന്നിവ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപെട്ടതാണ്.2013ല്‍ പുറത്തിറങ്ങിയ സോഹന്‍ലാല്‍ ചിത്രം കഥവീടിന്റെ നിര്‍മ്മാതാവാണ്.2007ല്‍ പുറത്തിറങ്ങിയ ഹലോ എന്ന ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു.



    Read More
    ജോസ് തോമസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X