Malayalam»Movies»Male Nurse
    മെയില്‍ നഴ്‌സ്

    മെയില്‍ നഴ്‌സ്

    Release Date : 28 Sep 2023
    Critics Rating
    Audience Review
    ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മെയില്‍ നഴ്‌സ്'. ഗായകനാവാന്‍ അമിതമായി ആഗ്രഹിച്ച ഒരാള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം നഴ്‌സായി മാറുന്നു. തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ നടക്കുന്ന രസകരങ്ങളായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു ആശുപത്രിയിലെ 18 നഴ്‌സുമാരില്‍ ഏക മെയില്‍ നഴ്‌സിനെയാണ് ചിത്രത്തില്‍ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.


     

    • ജോസ് തോമസ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X