വിവാഹത്തിന് കോടികള്‍ ചിലവഴിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. അതുകൊണ്ടുതന്നെയും ബോളിവുഡ് താരങ്ങളുടെ വിവാഹങ്ങളെല്ലാം തന്നെ രാജകീയവുമാണ്. 2009ലായിരുന്നു ബിസിനസുകാരനായ രാജ് കുന്ദ്രയുമായുള്ള ശില്‍പ ഷെട്ടിയുടെ വിവാഹം. അന്ന് 50 ലക്ഷം വിലയുള്ള ചുവന്ന സാരിയായിരുന്നു ശില്‍പ അണിഞ്ഞത്. സാരി മാത്രമല്ല താരം അണിഞ്ഞ അഭരണങ്ങള്‍ക്കും ലക്ഷങ്ങളായിരുന്നു വില. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ശില്‍പ ഷെട്ടിയുടെ വിവാഹം ഇന്നും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാണ്. ശില്‍പ ഷെട്ടി-രാജ് കുന്ദ്ര വിവാഹം പോലെ കോടികള്‍ ഒഴുക്കിയ ബോളിവുഡിലെ 5 വിവാഹങ്ങളിതാ.