Celebs»Deepika Padukone
    ദീപിക പദുകോണ്‍

    ദീപിക പദുകോണ്‍

    Actress
    Born : 05 Jan 1986
    ബോളിവുഡ് നടിയും മോഡലുമാണ് ദീപിക പദുകോണ്‍. 1986 ജനുവരി 5ന് ജനിച്ചു. പിതാവ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ കളിക്കാരനായിരുന്ന പ്രകാശ് പദുക്കോണ്‍. ദീപിക ജനിച്ചതു വളര്‍ന്നതും ഡെന്മാര്‍ക്കിലാണ്.ദീപികക്ക് 11 വയസ്സുള്ളപ്പോള്‍ അവരുടെ കുടുംബം ബാംഗ്ലൂരിലേക്ക്... ReadMore
    Famous For
    ബോളിവുഡ് നടിയും മോഡലുമാണ് ദീപിക പദുകോണ്‍. 1986 ജനുവരി 5ന് ജനിച്ചു. പിതാവ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ കളിക്കാരനായിരുന്ന പ്രകാശ് പദുക്കോണ്‍. ദീപിക ജനിച്ചതു വളര്‍ന്നതും ഡെന്മാര്‍ക്കിലാണ്.ദീപികക്ക് 11 വയസ്സുള്ളപ്പോള്‍ അവരുടെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറി.ദീപിക ആദ്യമായി അഭിനയിച്ചത് കന്നട ചിത്രമായ ഐശ്വര്യ ആണ്. അതിനുശേഷം പുനര്‍ജന്മവുമായി ബന്ധപ്പെട്ട് കഥ പറയുന്ന ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ അഭിനയിച്ചു. വാണിജ്യപരമായി ചിത്രം വന്‍ വിജയമായിരുന്നു.ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ ബഹുമതിയും കിട്ടി. 

    2008ല്‍ ബച്‌നാ എ ഹസീനോ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2009ല്‍  ചാന്ദിനി ചൗക് ടു...
    Read More
    ദീപിക പദുകോണ്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X