Malayalam»Movies»Bajirao Mastani
    ബാജിറാവു മസ്താനി

    ബാജിറാവു മസ്താനി

    U | Drama
    Release Date : 18 Dec 2015
    3.5/5
    Critics Rating
    Audience Review
    ബോളിവുഡില്‍ പ്രണയത്തിന്റെ ദിനങ്ങള്‍ തീര്‍ത്ത ചിത്രമാണ് ബാജിറാവു മസ്താനി. ചരിത്രത്തിലെ മരാതാ പെഷ്വാ ബാജി റാവു ഒന്നാമന്നും രണ്ടാം ഭാര്യ മസ്താനിയും തമ്മിലുളള പ്രണയമാണ് ചിത്രത്തിന്റെ ആവിഷ്‌ക്കാരം. 

    രണ്‍വീണ്‍ സിങ് ആണ് ചിത്രത്തില്‍ നായകന്റെ വേഷം ചെയ്യുന്നത്. ദീപിക പദുകോണ്‍ ആണ് നായിക. പ്രിയങ്ക ചോപ്രയാണ് ബാജി റാവുവിന്റെ ഒന്നാമത്തെ ഭാര്യ കഥാപാത്രത്തെ അലങ്കരിക്കുന്നത്. 

    2003 ലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടക്കുന്നത്. തുടക്കത്തില്‍ സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ് എന്നിവരെയാണ് നായികാ നായകന്‍മ്മാരായി തീരുമാനിച്ചത്. 



    • സജ്ഞയ് ലീല ബന്‍സാലി
      Director/Producer/Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X