സിനിമാ ലോകം
വിവാഹമോചനം സിനിമ മേഖലയില്‍ പതിവാണ്. വര്‍ഷങ്ങളുടെ പ്രണയത്തിനുശേഷം വിവാഹിതരായിട്ടും വെറും രണ്ട് വര്‍ഷം കൊണ്ട് വേര്‍പിരിഞ്ഞ താരങ്ങള്‍ വരെ ഇന്ന് മലയാള സിനിമയിലുണ്ട്. വിവാഹമോചനത്തിനു പിന്നാലെ മറ്റു വിവാഹം കഴിക്കുന്നവരാണ് താരങ്ങളില്‍ പലരും. എന്നാല്‍ വിവാഹമോചനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും മറ്റൊരു വിവാഹം കഴിക്കാതെ സിംഗിളായി ജീവിക്കുന്ന മലയാളത്തിലെ പ്രമുഖരിതാ.