X
ഹോം താരങ്ങള്‍ ജോമോന്‍ ടി ജോണ്‍
ജോമോന്‍ ടി ജോണ്‍

ജോമോന്‍ ടി ജോണ്‍

17 Apr, 2026 |

Director/Producer/Cinematographer

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനാണ് ജോമോന്‍ ടി ജോണ്‍. ആലപ്പുഴയിലെ ചേര്‍ത്തലയിലാണ് ജനനം. ചേര്‍ത്തല സെന്റ് മൈക്കിള്‍ കോളേജ്, ബാംഗ്ലൂരിലെ ഗവ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ നിന്നും പഠനം. സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.  ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് മലയാള മനോരമ സംഘടിപ്പിച്ച വിക്ടര്‍ ജോര്‍ജ് അനുസ്മരണ ഫോട്ടോഗ്രാഫി മത്സരത്തില്‍  രണ്ടു തവണ വിജയിയായിരുന്നു. 'ഡാഡികൂള്‍' എന്ന ചിത്രത്തില്‍ ക്യാമറ അസിസ്റ്റന്റായിരുന്നു. പിന്നീട് മധു നീലകണ്ഠനോടൊപ്പം പരസ്യങ്ങള്‍ ചെയ്തുതുടങ്ങി. തുടര്‍ന്നങ്ങോട്ട് മികച്ച ഫ്രെയിമുകളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു.  ചാപ്പാകുരിശ്, ബ്യൂട്ടിഫുള്‍, അയാളും ഞാനും തമ്മില്‍, പിക്കറ്റ് 43, ചാര്‍ലി, എന്ന് നിന്റെ  മൊയ്തീന്‍, തിര തുടങ്ങിയവ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ഛായാഗ്രാഹകനു പുറമെ കൈരളി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ്. സിദ്ധാര്‍ത്ഥ ശിവയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം കേരളത്തിലെ  ആദ്യ കപ്പലായിരുന്ന എംവി കൈരളിയുടെ കഥയാണ് പറയുന്നത്.  കേരളത്തിന്റെ തന്നെ ചരിത്രത്തിന്റെ ഭാഗമായ കേരളാ ഷിപ്പിങ്ങ് കോര്‍പറേഷന്റെ കൈരളി എന്ന കപ്പല്‍ 49 ആളുകളെയും 20,000 ടണ്‍ ഇരമ്പ് ദാതുക്കളെയുംകൊണ്ട് 1979 ജൂലൈ 3ന് അപ്രത്യക്ഷമാവുകയായിരുന്നു. ഈ സംഭവമാണ് ചലച്ചിത്രമായി പ്രേക്ഷകനുമുന്നില്‍ എത്തുന്നത്. പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍.


ജോമോന്‍ ടി ജോണ്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കൈരളി
Malayalam
As Director
ജോമോന്‍ ടി ജോണ്‍ Oct 2023
വിലായത്ത് ബുദ്ധ
Malayalam
As Cinematographer
ജയന്‍ നമ്പ്യാര്‍ Sep 2023
ജിതിന്‍ ലാല്‍ 30 Jun 2023
കാപ്പ
Malayalam
As Cinematographer
ഷാജി കൈലാസ് 22 Dec 2022

ജോമോന്‍ ടി ജോണ്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ജോമോന്‍ ടി ജോണ്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജോമോന്‍ ടി ജോണ്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ജോമോന്‍ ടി ജോണ്‍

What is ജോമോന്‍ ടി ജോണ്‍'s age?

The age of ജോമോന്‍ ടി ജോണ്‍ in the 2026 was NA.

What is ജോമോന്‍ ടി ജോണ്‍'s latest movie?

The most recent movies for ജോമോന്‍ ടി ജോണ്‍ is കൈരളി.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+