05 Mar, 1988 | Trichur, Kerala
Actor
മലയാള ചലച്ചിത്ര നടനാണ് രജത് മേനോൻ. കമൽ സംവിധാനം ചെയ്ത ഗോൾ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തെത്തി. പിന്നീട് വെള്ളത്തൂവൽ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പ്രാഥമിക വിദ്യാഭ്യാസം അബുദാബിയിൽ പൂർത്തിയാക്കിയ രജത്, തൃശൂർ ഭാരതിയ വിദ്യാഭാവനിൽ പ്ലസ് ടു പൂർത്തിയാക്കി.ഡിഗ്രി പഠനം ചെന്നൈയിൽ ആയിരുന്നു. ചെന്നൈ സെന്റ് ജോസഫ് കോളേജിൽ ബി.ടെകിന് പഠിക്കുമ്പോഴാണ് ഗോൾ എന്ന ചലച്ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. തൃശ്ശൂരുകാരാണെങ്കിലും രജതും കുടുംബവും അബുദാബിയിലാണ് സെറ്റില്‍ ചെയ്തത്. ജനനവും കുട്ടിക്കാലവും അവിടെയായിരുന്നു. പഠനത്തിനായാണ് ചെന്നൈയിലേക്ക് ചേക്കേറിയത് പിന്നീട് അവിടെത്തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തൃശ്ശൂരില്‍ റസ്‌റ്റോറന്റും ഫുഡ് പ്രൊഡക്ട്‌സുമൊക്കെയായി ബിസിനസ്സിലും തന്റേതായ സാന്നിധ്യം അറിയിച്ചാണ് രജത് മുന്നേറുന്നത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജി മാർത്താണ്ഡൻ | 12 Sep 2013 | |
| സുനിൽ ഇബ്രാഹിം | 07 Dec 2012 | |
| ജോഷി | 08 Sep 2011 |
| പേര് | രജിത്ത് മേനോൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 05 Mar 1988 |
| പ്രായം | 38 |
| ജനിച്ച സ്ഥലം | Trichur, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
രജിത്ത് മേനോൻ ആസ്തി |
|
| ആസ്തി | |
The age of രജിത്ത് മേനോൻ in the 2026 was 38.
The രജിത്ത് മേനോൻ 's was born in Trichur, Kerala.
The DOB for രജിത്ത് മേനോൻ was 05 Mar 1988.
The most recent movies for രജിത്ത് മേനോൻ is ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.