X
മലയാളം » സിനിമകള്‍ » ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

Drama | 12 Sep 2013 | U |
Malayalam

2.5 /5 Users

3.5 /5 Filmibeat

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് കഥ

ബെന്നി പി നായരമ്പലം കഥയും തിരക്കഥയും സംഭാഷണവുമെഴുതി മാർത്താണ്ഡൻ സംവിധാനം ചെയ്ത് 2013 സെപ്റ്റംബർ 12നു പ്രദശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. മമ്മൂട്ടി, ഹണി റോസ്, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, തെസ്നി ഖാൻ, അജു വർഗീസ്, രെജിത്ത് മേനോൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. മമ്മൂട്ടി ക്ലീറ്റസ് എന്ന കഥാപാത്രത്തെയാണ്  ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇയാൾ ഒരു കുപ്രസ്സിഥ ഗുണ്ടയാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ക്ലീറ്റസിന് ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോയില്‍ യേശുക്രിസ്തുവായി അഭിനയിക്കേണ്ടി വരുന്നു. അങ്ങനെ വടക്കുന്തല തിയേറ്റേഴ്‌സിന്റെ ക്രിസ്തുവായി മാറുന്നതോടെ ക്ലീറ്റസിന്റെ ജീവിതത്തില്‍ വന്നുഭവിക്കുന്ന അവിചാരിത സംഭവങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
Read More

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജി മാർത്താണ്ഡൻ
ഛായാഗ്രഹണം പ്രദീപ്‌ നായർ
സംപാദക ശ്യാം ശശിധര്‍
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ ഫൈസ്സൽ ആലപ്പി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+