17 May, 1989 |
Actress/Actor
മലയാളം- തെലുങ്ക്- തമിഴ് ചലച്ചിത്ര നടിയാണ് ഹണിറോസ്. 1991 മെയ് 9ന് തൊടുപുഴയ്ക്കടുത്ത് മൂലമറ്റത്ത് ജനനം. വര്‍ക്കി- റോസ്‌ലി എന്നിവരാണ് മാതാപിതാക്കള്‍. മൂലമറ്റത്തെ എസ്.എച്ച്.ഇ.എം ഹൈസ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2005ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ടമുതല്‍ കനവെട എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. മലയാള ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ചെയ്ത ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം സിനിമാലോകത്ത് ഹണി റോസിനെ പ്രശസ്തയാക്കി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍,റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്‌സ്, സര്‍ സി.പി തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ടി എസ് സുരേഷ് ബാബു | Jun 2023 | |
| ശങ്കർ രാമകൃഷ്ണൻ | 2023 | |
| ഒമര്‍ ലുലു | Oct 2023 | |
| ദീപേഷ് ടി | 2022 |
| പേര് | ഹണി റോസ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 17 May 1989 |
| പ്രായം | 37 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഹണി റോസ് ആസ്തി |
|
| ആസ്തി | |
The age of ഹണി റോസ് in the 2026 was 37.
The DOB for ഹണി റോസ് was 17 May 1989.
The most recent movies for ഹണി റോസ് is ഡി എൻ എ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.