അക്വേറിയം

  അക്വേറിയം

  Release Date : 2021
  Critics Rating
  100+
  Interseted To Watch
  സണ്ണി വെയ്ന്‍, ഹണി റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.ദീപേഷ് സംവിധാനം ചെയ്ത ചിത്രമാണ് അക്വേറിയം. മധു ഗോവിന്ദാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കണ്ണമ്പത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി കണ്ണമ്പത്താണ് ചിത്രം നിര്‍മ്മിച്ചത്.


  • ദീപേഷ് ടി
   Director
  • ഷാജി കണ്ണമ്പത്ത്
   Producer
  • മധു ഗോവിന്ദ്
   Music Director
  • ടി.ദീപേഷ്
   Story
  • ബല്‍റാം മട്ടന്നൂര്‍
   Screenplay/Dialogues
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X