CelebsbredcrumbDeepesh T
    ദീപേഷ് ടി

    ദീപേഷ് ടി

    Director/Screenplay Writer
    ചലച്ചിത്ര സംവിധായകനാണ് ദീപേഷ് ടി. 2015ല്‍ അങ്കുരം എന്ന മലയാള ചിത്രം സംവിധാനം ചെയ്തു. പരിസ്ഥിതിയും കുട്ടികളും തമ്മിലുള്ള ആഴമുള്ള ബന്ധമാണ് ചിത്രം അവതരിപ്പിച്ചത്. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് കുട്ടികള്‍ക്കുള്ള മികച്ച... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ദീപേഷ് ടി. 2015ല്‍ അങ്കുരം എന്ന മലയാള ചിത്രം സംവിധാനം ചെയ്തു. പരിസ്ഥിതിയും കുട്ടികളും തമ്മിലുള്ള ആഴമുള്ള ബന്ധമാണ് ചിത്രം അവതരിപ്പിച്ചത്. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് കുട്ടികള്‍ക്കുള്ള മികച്ച ചിത്രം, ബാലനടന്‍, ശബ്ദമിശ്രണം, മികച്ച ബാലചിത്രത്തിന്റെ സംവിധായകന്‍ എന്നിവയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

    ചലച്ചിത്രത്തിനുപുറമെ ടൈപ്പ് റൈറ്റര്‍, സേവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ദീപേഷ് സംവിധാനം ചെയ്ത പിതാവിനും പുത്രനും എന്ന ചിത്രം ക്രൈസ്തവ മേലധ്യക്ഷന്മാരുടെ എതിര്‍പ്പിനെതുടര്‍ന്ന് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല....
    Read More
    ദീപേഷ് ടി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X