Celebs»Huma Qureshi
    ഹുമ ഖുറേഷി

    ഹുമ ഖുറേഷി

    Actress
    Born : 26 Jul 1986
    ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ഹുമ ഖുറേഷി.അനുരാഗ് കശ്യപിന്റെ ഗാങ്ങ്സ് ഓഫ് വസ്യപ്പൂർ (2012) എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്.നാടക സംവിധായകരായ അമീർ റാസാ ഹുസൈൻ, സൊഹൈലാ കപൂർ, രാഹുൽ പുൽക്കേശ്ശി എന്നിവർക്കൊപ്പം ഹുമ... ReadMore
    Famous For
    ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ഹുമ ഖുറേഷി.അനുരാഗ് കശ്യപിന്റെ ഗാങ്ങ്സ് ഓഫ് വസ്യപ്പൂർ (2012) എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്.നാടക സംവിധായകരായ അമീർ റാസാ ഹുസൈൻ, സൊഹൈലാ കപൂർ, രാഹുൽ പുൽക്കേശ്ശി എന്നിവർക്കൊപ്പം ഹുമ പ്രവർത്തിച്ചിട്ടുണ്ട്.ഒരിക്കൽ സാംസങ്ങ് മൊബൈലിന്റെ പരസ്യ ചിത്രീകരണത്തിനിടയിൽ അനുരാഗ് കഷ്യാപ്പ് ഹുമയുടെ അഭിനയ മികവിൽ ആകൃഷ്ട്ടനായി അദ്ദേഹത്തിന്റെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.മമ്മൂട്ടി നായകനായി എത്തിയ വൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ഹുമ ഖുറേഷി മലയാളത്തിലേക്ക് കടന്നുവരുന്നത്.

    Read More
    ഹുമ ഖുറേഷി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X