Director/Producer
പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ജി മാര്‍ത്താണ്ഡന്‍. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍, പാവാട, ജോണി ജോണി യെസ് അപ്പാ എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. മമ്മൂട്ടി, സിദ്ധിക്ക്, വിജയരാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്'.നാടകത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം അപ്പച്ചൂ മൂവിസ്, പ്ലേ ഹൗസ്, ആയിഷ മൂവി റിലീസ് എന്നിവയുടെ ബാനറില്‍ ഫൈസല്‍ ലത്തീഫ് ആണ് നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം വീണ്ടും മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു 'അച്ഛാ ദിന്‍'. വലിയ പ്രതീക്ഷകളുമായി തിയേറ്ററില്‍ എത്തിയ ചിത്രം വന്‍പരാജയമായിരുന്നു.അച്ഛാദിന്‍ സിനിമ പരാജയപ്പെട്ടതിന് പിന്നില്‍ താന്‍ തന്നെയാണെന്നും ആ പരാജയം എന്റെ മാത്രം പരാജയമെന്ന രീതിയില്‍ കാണാനാണ് തനിക്ക് താല്‍പര്യമെന്നും സംവിധാകന്‍ പറഞ്ഞിരുന്നു.എന്നാല്‍ 'അച്ഛാദിന്‍' സിനിമയുടെ പരാജയം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിനുമുന്‍പുതന്നെ അദ്ധേഹം 'പാവാട' എന്ന വിജയ ചിത്രവുമായി വീണ്ടും എത്തി. പൃഥ്വിരാജ് സുകുമാരന്‍, അനൂപ് മേനോന്‍, മണിയന്‍പിള്ള രാജു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു ആണ് ചിത്രം നിര്‍മ്മിച്ചത്.കുഞ്ചാക്കോ ബോബനെ നായകനായി എത്തുന്ന 'ജോണി ജോണി യെസ് അപ്പ' ആണ് ഒടുവിലായി സംവിധാനം ചെയ്യ്ത ചിത്രം.വെള്ളിമൂങ്ങ എന്ന ഹിറ്റു ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോജി തോമസ് ആണ് ഈ ചിത്രത്തിനുവേണ്ടി തിരക്കഥ രചിക്കുന്നത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സനൂപ് തൈക്കൂടം | Nov 2023 | |
| ജി മാർത്താണ്ഡൻ | 26 Oct 2018 | |
| ജി മാർത്താണ്ഡൻ | 15 Jan 2016 | |
| ജി മാർത്താണ്ഡൻ | 17 Jul 2015 |
| പേര് | ജി മാർത്താണ്ഡൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജി മാർത്താണ്ഡൻ ആസ്തി |
|
| ആസ്തി | |
The age of ജി മാർത്താണ്ഡൻ in the 2026 was NA.
The most recent movies for ജി മാർത്താണ്ഡൻ is ആന്റപ്പൻ വെഡ്സ് ആൻസി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.