X
മലയാളം » സിനിമകള്‍ » ജോണി ജോണി യെസ് അപ്പാ
ജോണി ജോണി യെസ് അപ്പാ

ജോണി ജോണി യെസ് അപ്പാ

Comedy | 26 Oct 2018 |
Malayalam

2.6 /5 Users

0 /5 Filmibeat

ജോണി ജോണി യെസ് അപ്പാ കഥ

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പാവാട എന്നീ ചിത്രങ്ങള്‍ക്കുശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോണി ജോണി യെസ് അപ്പാ'.വെള്ളിമൂങ്ങ എന്ന ഹിറ്റു ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോജി തോമസ് ആണ് ഈ ചിത്രത്തിനുവേണ്ടി തിരക്കഥ രചിക്കുന്നത്.കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. കോട്ടയത്തെ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. വിനോദ് ഇല്ലമ്പള്ളി ആണ്ത്ര ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.റഫീഖ് അഹമ്മദ്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം പകരുന്നത്.മംമ്താ മോഹന്‍ദാസ്,ഷറഫുദ്ദീന്‍, സനൂപ്,കലാഭവന്‍ ഷാജോണ്‍,ലെന,നെടുമുടി വേണു,ഗീത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലിജോ പോള്‍ എഡിറ്റിംഗും ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 
Read More

ജോണി ജോണി യെസ് അപ്പാ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ജോണി ജോണി യെസ് അപ്പാ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജി മാർത്താണ്ഡൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ജോണി ജോണി യെസ് അപ്പാ വാർത്തകൾ

ജോണി ജോണി യെസ് അപ്പാ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • in a single line we can say AJITH THE DON OF TAMIL MOVIES

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

ജോണി ജോണി യെസ് അപ്പാ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+