27 Nov, 2004 | Manjeri, Malappuram, Kerala
Actress
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബേബി അനിഖ.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ തുടക്കമിട്ടത്.പീന്നിട് റേസ്,ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.പിന്നീടങ്ങോട്ട് നിരവിധ താരങ്ങളുടെ മകളായി മികച്ച അഭിനയം കാഴ്ചവെച്ചു.ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു അഭിനയിച്ചത്.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.പിന്നീട് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു.തല അജിത്തിന്റെ മകളായും അനിഖ അഭിനയിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ആൽഫ്രഡ് ഡി സാമുവൽ | 24 Feb 2023 | |
| പ്രഗേഷ് സുകുമാരൻ | 03 Mar 2023 | |
| ശിവ | 10 Jan 2019 | |
| ജി മാർത്താണ്ഡൻ | 26 Oct 2018 |
| പേര് | അനിഖ സുരേന്ദ്രൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 27 Nov 2004 |
| പ്രായം | 22 |
| ജനിച്ച സ്ഥലം | Manjeri, Malappuram, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അനിഖ സുരേന്ദ്രൻ ആസ്തി |
|
| ആസ്തി | |
The age of അനിഖ സുരേന്ദ്രൻ in the 2026 was 22.
The അനിഖ സുരേന്ദ്രൻ's was born in Manjeri, Malappuram, Kerala.
The DOB for അനിഖ സുരേന്ദ്രൻ was 27 Nov 2004.
The most recent movies for അനിഖ സുരേന്ദ്രൻ is ഓ മൈ ഡാർലിംഗ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.