X
മലയാളം » സിനിമകള്‍ » ഓ മൈ ഡാർലിംഗ്
ഓ മൈ ഡാർലിംഗ്

ഓ മൈ ഡാർലിംഗ്

Drama | Romance | 24 Feb 2023 |
Malayalam

2.8 /5 Users

0 /5 Filmibeat

ഓ മൈ ഡാർലിംഗ് കഥ

അനിഖ സുരേന്ദ്രനെ നായികയാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. പ്രണയകഥ പറയുന്ന ചിത്രത്തില്‍ മെല്‍വിന്‍ ജി ബാബുവാണ് നായകനായി എത്തുന്നത്.മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള നന്ദു,  അർച്ചന മേനോൻ,  ഫുക്രു,  ഡെയിന്‍ ഡേവിസ് എന്നിവരാണ് മറ്റു താരങ്ങള്‍.   ജിനീഷ് കെ.ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ലിജോ പോള്‍ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നു. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിനായക് ശശികുമാര്‍, ബികെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മ്മിച്ചത്. റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ ഡാര്‍ലിംഗ് എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊറിയന്‍ ഗായികയായ ലിന്‍ഡ ക്വൊറോയാണ് ഗാനം എഴുതിയതും ആലപിച്ചതും. 2023 ഫെബ്രുവരി 24നായിരുന്നു ചിത്രത്തിന്റെ റിലീസ്. തിയേറ്റര്‍ റിലീസ് - 2023 ഫെബ്രുവരി 24 ഒടിടി റിലീസ് - 2023 ഏപ്രില്‍ 25 - ആമസോണ്‍ പ്രൈം
Read More

ഓ മൈ ഡാർലിംഗ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഓ മൈ ഡാർലിംഗ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ആൽഫ്രഡ്‌ ഡി സാമുവൽ
ഛായാഗ്രഹണം അന്‍സാര്‍ ഷാ
സംപാദക ലിജോ പോള്‍
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ മനോജ് ശ്രീകാന്ത
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഓ മൈ ഡാർലിംഗ് വിമർശകരുടെ അവലോകനം

https://malayalam.indianexpress.com
മലയാള സിനിമ ഇതുവരെ പറയാത്ത ഒരു വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ഓ മൈ ഡാര്‍ലിങ്ങ് ശ്രമിക്കുന്നുണ്ടെങ്കിലും ആ ട്വിസ്റ്റിനും ചിത്രത്തെ പ്രേക്ഷകരോട് അടുപ്പിക്കാന്‍ കഴിയുന്നില്ല.
https://www.reporterlive.com
'വെറുമൊരു കൗമാര പ്രണയകഥയല്ല, കൂടുതൽ പറയാനുണ്ട്'; 'ഓ മൈ ഡാർലിംഗ്' റിവ്യൂ.
https://www.asianetnews.com
മനോഹരമായ ഒരു പ്രണയ കഥ പറയുന്നതിനൊടൊപ്പം കാര്യമാത്ര പ്രസക്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ചിത്രമാണ് 'ഓ മൈ ഡാര്‍ലിംഗ്'.

ഓ മൈ ഡാർലിംഗ് ട്രെയിലർ

Video Thumbnail

ഓ മൈ ഡാർലിംഗ് പാട്ടുകൾ

ഓ മൈ ഡാർലിംഗ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.8 /5 Your Rating

ഓ മൈ ഡാർലിംഗ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+