പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരിച്ച ചിത്രത്തില്‍ ഡബിള്‍ റോളിലാണ് മമ്മൂട്ടി എത്തുന്നത്. മലയാളത്തിലെ ഹിറ്റ് ഫിലിം മേക്കറും മെഗാസ്റ്റാറും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മമ്മൂക്കയുടെ കരിയറിലെ മികച്ച പെര്‍ഫോമന്‍സുകളിലൊന്നായി മാറാന്‍ പോവുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ കൂടുതല്‍ വിശേഷങ്ങളിതാ.