Malayalam»Movies»Paavada
    പാവാട

    പാവാട

    Release Date : 15 Jan 2016
    3/5
    Critics Rating
    3.5/5
    Audience Review
    പൃഥ്വിരാജ്, അനൂപ് മേനോന്‍, ആശ ശരത്, മിയ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാവാട. ജോയ് എന്ന ചെറുപ്പക്കാരന്റെയും കുടുംബത്തിന്റെയും കഥയാണ്‌ ചിത്രം പറയുന്നത്. ഇത് ആദ്യമായാണ് പ്രിത്വിരാജും ആശ ശരത്തും ഒരു ചിത്രത്തിൽ ഒന്നിച്ചെത്തുന്നത്. ബിജു മേനോൻ, നെടുമുടി വേണു, മണിയൻ പിള്ള രാജു എന്നിവർ മറ്റ് വേഷങ്ങൾ ചെയ്യുന്നു. ബിപിൻ ചന്ദ്രനും, ഷിബിൻ ഫ്രാൻസിസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മണിയൻപിള്ള രാജു ആണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ജു വാര്യര്‍ ഒരു അതിഥി താരമായി ഈ ചിത്രത്തിൽ എത്തുന്നു.

    • ജി മാർത്താണ്ഡൻ
      Director
    • malayalam.filmibeat.com
      3/5
      ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാദിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാര്‍ത്താണ്ഡനാണ് പാവാട സംവിധാനം ചെയ്യുന്നത്. മാര്‍ത്താണ്ഡന്‍ ചെയ്ത ചിത്രങ്ങളിലൊന്നും കാര്യമായ വിജയവും ഉണ്ടായിരുന്നില്ല. എന്നാല്‍ മാര്‍ത്താണ്ഡന്റെ സംവിധാനത്തിലെ ചിത്രങ്ങളിലെ ചീത്തപേരിന് മറുപടി കൂടിയാണ് പാവാട. പൃഥ്വിരാ�..
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X