X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ആഗസ്ത് 15; ഈ സിനിമകള്‍ കാണാതെ പോവരുത്

Author: Administrator | Updated: Monday, August 15, 2022, 09:45 PM [IST]

കാലാപാനി, കീര്‍ത്തി ചക്ര തുടങ്ങി ദേശസ്‌നേഹം പ്രമേയമാക്കി നിരവധി സിനിമകള്‍ ഇതിനോടകം മലയാളത്തില്‍ റിലീസ് ചെയ്തിട്ടുണ്ട്. രാജ്യം 75 –ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ദേശസ്‌നേഹത്തിന്റെ കഥ പറഞ്ഞ 5 പ്രധാന ചിത്രങ്ങളിതാ.

Share:
cover image
കാലാപാനി
1

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1996-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാലാപാനി. 3 ദേശീയ പുരസ്കാരങ്ങളും, 6 സംസ്ഥാന പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി. മലയാളത്തിലെ ആദ്യ "ഡോൾബി സ്ടീരിയോ" ചിത്രം കൂടിയാണ് കാലാപാനി. കൂടുതല്‍ കാണാം


കീർത്തിചക്ര
2

മേജർ രവിയുടെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കീര്‍ത്തിചക്ര. നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ തലവവനായ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ജമ്മു കാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ്  ചിത്രത്തിന്റെ പ്രമേയം.

കൂടുതല്‍ കാണാം

കുരുക്ഷേത്ര
3

മേജർ രവിയുടെ സംവിധാനത്തിൽ 2008ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കുരുക്ഷേത്ര. ചിത്രത്തില്‍ കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ബിജു മേനോന്‍, സിദ്ദിഖ്, കൊച്ചിന്‍ ഹനീഫ, മണിക്കുട്ടന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.‌

കൂടുതല്‍ കാണാം


പഴശ്ശിരാജ
4

As per the latest reports the film was released on the OTT plaform Saina Play on September 30, 2023. People who are missed to watch the movie in theaters, can watch the movie now on the digital platform. To know more about the latest updates, stay connected with us.

കൂടുതല്‍ കാണാം

ദാദാസാഹിബ്
5

മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദാദാസാഹിബ്. ദേശസ്‌നേഹം വിഷയമാക്കിയ ചിത്രത്തില്‍ ദാദാസാഹിബ്, അബൂബക്കര്‍ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം  ആ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റ് കൂടിയായിരുന്നു. കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+