MalayalambredcrumbMoviesbredcrumbPazhassiraja
    പഴശ്ശിരാജ

    പഴശ്ശിരാജ

    Release Date : 16 Oct 2009
    Director : ഹരിഹരൻ
    5/5
    Critics Rating
    3.5/5
    Audience Review

    എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത ചിത്രമാണ് കേരള വർമ പഴശ്ശിരാജ. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി  2009 ഒക്ടോബർ 16-നാണ് ചിത്രം റിലീസ് ചെയ്യ്തത്. മമ്മൂട്ടി, ശരത് കുമാർ, കനിഹ, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. 27 കോടി രൂപ ചെലവിട്ടു നിർമ്മിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെതന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ഇളയരാജയാണ് ചിത്രത്തിനുവേണ്ടി സംഗീതം നൽകിയത്.

    കൂടാതെ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ചു. ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിക്കുകയും ചെയ്യ്തു. ഒ എൻ വി കുറുപ്പ്,...

    • ഹരിഹരൻ
      Director
    • ഗോകുലം ഗോപാലന്‍
      Producer
    • ഇളയരാജ
      Music Director/Singer
    • ഒ എൻ വി കുറുപ്പ്
      Lyricst
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X