Celebs»Gokulam Gopalan
    ഗോകുലം ഗോപാലന്‍ (നിർമാതാവ്)

    ഗോകുലം ഗോപാലന്‍ (നിർമാതാവ്)

    Producer/Actor
    Born : 29 Jul 1944
    ഇന്ത്യയിലെ അറിയപെടുന്ന വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമാണ് ശ്രീ ഗോകുലം ഗോപാലന്‍. 1944 ജൂലൈ 29-നാണ് ഇദ്ദേഹം ജനിച്ചത്. ശ്രീ ഗോകുലം മൂവീസ് ബാനറില്‍ അമ്പതോളം മലയാള ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. കേരളവര്‍മ്മ പഴശ്‌സിരാജ, കമ്മാര സംഭവം,... ReadMore
    Famous For

    ഇന്ത്യയിലെ അറിയപെടുന്ന വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമാണ് ശ്രീ ഗോകുലം ഗോപാലന്‍. 1944 ജൂലൈ 29-നാണ് ഇദ്ദേഹം ജനിച്ചത്. ശ്രീ ഗോകുലം മൂവീസ് ബാനറില്‍ അമ്പതോളം മലയാള ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. കേരളവര്‍മ്മ പഴശ്‌സിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി, പുഴയമ്മ തുടങ്ങിയവ തിയേറ്ററുകളില്‍ നിന്നും മികച്ച വിജയമാണ് നേടിയത്. ഗോകുലം ശ്രീ എന്ന മാസ്സികയുടെ ചീഫ് എഡിറ്റർ കൂടിയാണ് ഇദ്ദേഹം.


     

     

     

    Read More
    ഗോകുലം ഗോപാലന്‍ (നിർമാതാവ്) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X