ഇന്ത്യയിലെ അറിയപെടുന്ന വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമാണ് ശ്രീ ഗോകുലം ഗോപാലന്‍. 1944 ജൂലൈ 29-നാണ് ഇദ്ദേഹം ജനിച്ചത്. ശ്രീ ഗോകുലം മൂവീസ് ബാനറില്‍ അമ്പതോളം മലയാള ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കേരളവര്‍മ്മ പഴശ്‌സിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി, പുഴയമ്മ തുടങ്ങിയവ തിയേറ്ററുകളില്‍ നിന്നും മികച്ച വിജയമാണ് നേടിയത്. ഗോകുലം ശ്രീ എന്ന മാസ്സികയുടെ ചീഫ് എഡിറ്റർ കൂടിയാണ് ഇദ്ദേഹം.