Malayalam»Movies»Keerthichakra
    കീർത്തിചക്ര

    കീർത്തിചക്ര

    U | Action
    Release Date : 04 Jul 2006
    4/5
    Critics Rating
    Audience Review

    മേജർ രവിയുടെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് 'കീർത്തിചക്ര'. മോഹൻലാലും, ജീവയുമാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മേജർ രവിയുടെ ആദ്യ ചിത്രമാണിത്. ജമ്മു കാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. 'അരൻ' എന്ന പേരിൽ തമിഴിൽ ഈ ചിത്രം മൊഴിമാറ്റി പുറത്തിറക്കുകയുണ്ടായി. തമിഴ് പതിപ്പിൽ ജീവയുടെ കൂടുതൽ രംഗങ്ങൾ ചേർത്തിരിക്കുന്നു.   

    നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ തലവനാണ് മേജർ മഹാദേവൻ (മോഹൻലാൽ). കാശ്മീരിലെ തീവ്രവാദികളെ അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ദൗത്യസംഘത്തെയാണ് മേജർ നയിക്കുന്നത്. മേജറുടെ ബഡ്‌ഡി പെയർ ആയ ഹവിൽദാർ ജയ്കുമാർ (ജീവ) തന്റെ വിവാഹത്തിനായി നാട്ടിൽ പോയിരിക്കുന്ന...

    • മേജർ രവി
      Director
    • ആര്‍ ബി ചൗധരി
      Producer
    • ജോഷ്വ ശ്രീധർ
      Music Director
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
    • എം ജി ശ്രീകുമാർ
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X