CelebsbredcrumbGopika
    ഗോപിക

    ഗോപിക

    Actress/Actor
    ആന്റൊ ഫ്രാൻസിസ്-ഡെസ്സി ദമ്പതികളുടെ മകളായി കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് ഗോപികയുടെ ജനനം. ഒല്ലൂർ സെ റാഫേൽ സ്കൂളിലും, കാലിക്കറ്റ് സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. പ്രണയമണിത്തൂവൽ ആണ് ആദ്യചിത്രം. 2008 ജൂലൈ 17-ന് അയർലണ്ടിൽ ജോലി ചെയ്യുന്ന... ReadMore
    Famous For

    ആന്റൊ ഫ്രാൻസിസ്-ഡെസ്സി ദമ്പതികളുടെ മകളായി കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് ഗോപികയുടെ ജനനം. ഒല്ലൂർ സെ റാഫേൽ സ്കൂളിലും, കാലിക്കറ്റ് സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. പ്രണയമണിത്തൂവൽ ആണ് ആദ്യചിത്രം. 2008 ജൂലൈ 17-ന് അയർലണ്ടിൽ ജോലി ചെയ്യുന്ന അജിലേഷ് എന്നെ യുവാവിനെ വിവാഹം ചെയ്തു. സിനിമ അഭിനയം വിവാഹത്തോടെ നിർത്തുകയും അയർലണ്ടിൽ അജിലേഷിനോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു.

     

     

     

    Read More
    ഗോപിക അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X