Celebs»P. Sukumar
    പി സുകുമാർ

    പി സുകുമാർ

    Producer
    മലയാള ചലച്ചിത്ര ഛായാഗ്രഹകനും സംവിധായകനുമാണ് പി സുകുമാര്‍.1993ല്‍ പ്രദര്‍ശനത്തിനെത്തിയ സോപാനം എന്ന ചിത്രത്തിനാണ് ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.ഹൈവേ, മാനസം, ആറാം തമ്പുരാന്‍, രാവണപ്രഭു ബെന്‍ ജോണ്‍സണ്‍, ലയണ്‍ തുടങ്ങി നിരവധി... ReadMore
    Famous For
    മലയാള ചലച്ചിത്ര ഛായാഗ്രഹകനും സംവിധായകനുമാണ് പി സുകുമാര്‍.1993ല്‍ പ്രദര്‍ശനത്തിനെത്തിയ സോപാനം എന്ന ചിത്രത്തിനാണ് ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.ഹൈവേ, മാനസം, ആറാം തമ്പുരാന്‍, രാവണപ്രഭു ബെന്‍ ജോണ്‍സണ്‍, ലയണ്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.2009ല്‍ ദിലീപ്, ഗോപിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സ്വ ലേ എന്ന ചിത്രം സംവിധാനം ചെയ്തു. സ്വ ലേ എന്ന ചിത്രത്തിനുശേഷം കളഭമഴ എന്ന ചിത്രം സംവിധാനം ചെയ്തു.
    Read More
    പി സുകുമാർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X