Celebs»Vinod Sukumaran
    വിനോദ് സുകുമാരൻ

    വിനോദ് സുകുമാരൻ

    Director/Editor
    സംവിധായകന്‍-തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് വിനോദ് സുകുമാരന്‍. 2015ല്‍ ഹരം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഫഹദ് ഫാസില്‍, എസ് പി ശ്രീകുമാര്‍, ബിനോയ് ബാല, രാജശ്രീ ദേശ്പാണ്ഡ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 1999ല്‍... ReadMore
    Famous For
    സംവിധായകന്‍-തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് വിനോദ് സുകുമാരന്‍. 2015ല്‍ ഹരം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഫഹദ് ഫാസില്‍, എസ് പി ശ്രീകുമാര്‍, ബിനോയ് ബാല, രാജശ്രീ ദേശ്പാണ്ഡ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 1999ല്‍ പ്രദര്‍ശനത്തിനെത്തിയ ശ്യാമപ്രസാദ് ചിത്രം അഗ്നിസാക്ഷി എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
    Read More
    വിനോദ് സുകുമാരൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X