X
ഋതു

ഋതു

Drama | 14 Aug 2009 |
Malayalam

2.5 /5 Users

0 /5 Filmibeat

ഋതു കഥ

ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഋതു. നിഷാന്‍,ആസിഫ് അലി,റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഒരു തനിതിരക്കഥയെ ആസ്പഥമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. ശരത്, വര്‍ഷ, സണ്ണി എന്നീ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്‌. റഫീക്ക് അഹമ്മദ്,ശ്യാമപ്രസാദ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജോഷ്വാ ന്യൂട്ടന്‍ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം വചന്‍ ഷെട്ടിയാണ് നിര്‍മ്മിച്ചത്.
Read More

ഋതു അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഋതു ക്രൂ വിവരങ്ങൾ

സംവിധായകന്‍ ശ്യാമപ്രസാദ്
ഛായാഗ്രഹണം ശ്യാംദത്ത്
സംപാദക വിനോദ് സുകുമാരൻ
സംഗീതം രാഹുൽ രാജ്
നിര്‍മ്മാതാവ്‌ വചൻ ഷെട്ടി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഋതു പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഋതു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+