Celebs»Vinay Forrt
    വിനയ് ഫോർട്ട്

    വിനയ് ഫോർട്ട്

    Actor/Actress
    Born : 13 Jan 1983
    Birth Place : Kochi
    മലയാള ചലച്ചിത്ര രംഗത്തെ ഒരു യുവ നടനാണ്‌ വിനയ് ഫോർട്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ വിനയ് ഫോർട്ട് അപൂർ‌വരാഗം, അൻവർ,... ReadMore
    Famous For
    മലയാള ചലച്ചിത്ര രംഗത്തെ ഒരു യുവ നടനാണ്‌ വിനയ് ഫോർട്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ വിനയ് ഫോർട്ട് അപൂർ‌വരാഗം, അൻവർ, കർമ്മയോഗി, ഷട്ടർ, പ്രേമം തമാശ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലെ അഭിനയമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്.
    Read More
    • ബര്‍മുഡ - ടീസര്‍
    • ചുരുളി ട്രെയിലര്‍
    • പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ - ഒഫീഷ്യല്‍ ട്രെ..
    വിനയ് ഫോർട്ട് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X