Celebs»Rajeev Nath
    രാജീവ്‌ നാഥ്‌

    രാജീവ്‌ നാഥ്‌

    Director/Screenplay Writer/Dialogues Writer
    Born : 1951
    Birth Place : Changanassery
    സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് രാജീവ് നാഥ്.തീരങ്ങള്‍, തണല്‍, പുറപ്പാട്, കടല്‍ത്തീരത്ത്, അഹം, മോഷം, ജനനി, പകല്‍ നക്ഷത്രങ്ങള്‍, ഡേവിഡ് ആന്റ് ഗോലിയാത്ത്, രസം, പൂട്ട് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.തണല്‍,... ReadMore
    Famous For
    സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് രാജീവ് നാഥ്.തീരങ്ങള്‍, തണല്‍, പുറപ്പാട്, കടല്‍ത്തീരത്ത്, അഹം, മോഷം, ജനനി, പകല്‍ നക്ഷത്രങ്ങള്‍, ഡേവിഡ് ആന്റ് ഗോലിയാത്ത്, രസം, പൂട്ട് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.തണല്‍, സ്വപ്‌നരാഗം, പുറപ്പാട്, കടല്‍ത്തീരത്ത്, ജനനി, രസം എന്നിവയാണ് സംഭാഷണം രചിച്ച ചിത്രങ്ങള്‍. കടല്‍ത്തീരത്ത്, അഹം, ജന്നി, മോക്ഷം, ഡേവിഡ് ആന്റ് ഗോലിയാത്ത് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.മുഖം, നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നീ ചിത്രങ്ങളില്‍ അതിഥി താരമായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
    Read More
    രാജീവ്‌ നാഥ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X