രണ്ടാം ഭാര്യയാണ് ആദ്യ ബന്ധത്തിലെ മക്കളെ നോക്കുന്നത്; ആദ്യ ഭാര്യ പോയതും രോഗങ്ങളും, രാജീവ് കളമശേരിയുടെ ജീവിതം
സിനിമയും മിമിക്രിയും സ്റ്റേജ് ഷോ കളൊന്നുമില്ലാതെ വര്‍ഷങ്ങളിങ്ങനെ കടന്ന് പോവുകയാണ്. കൊവിഡ് കാലം മറികടക്കാന്‍ താരങ്ങള്‍ പോലും ബുദ്ധിമുട്ടുകയാണ്. അവശത അനുഭവിക്കുന്ന നിരവധി കലാകാരന്മാരെ കുറിച്ച് ഇതിനകം വാര്‍ത്തകള്‍ വന്ന് കഴിഞ്ഞു. നടനും മിമിക്രി താരവുമായ രാജീവ് കളമശേരിയുടെ അതിജീവനത്തെ കുറിച്ചുള്ള കഥയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കൂട്ടുകാരികൾക്കൊപ്പം അടിച്ച് പൊളിച്ച് ആഘോഷിച്ച് അമീറ ദസ്തൂർ, നടിയുടെ ചിത്രങ്ങൾ കാണാം
ഒരു കാലത്ത് മിമിക്രി വേദികളില്‍ എ കെ ആന്റണി, വെള്ളാപ്പള്ളി നടേശന്‍, ഒ രാജഗോപാല്‍, കെ ആര്‍ ഗൗരിയമ്മ, തുടങ്ങി നിരവധി താരങ്ങളെ അവതരിപ്പിച്ചിരുന്ന താരമാണ് രാജീവ്. വര്‍ഷങ്ങളോളം കലാലോകത്ത് തിളങ്ങി നിന്ന താരം ഇപ്പോള്‍ നിരവധി പരീക്ഷണങ്ങളിലൂടെ കടന്ന് പോവുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ രാജീവ് തന്നെ പങ്കുവെക്കുകയാണ്.
{photo-feature}


Click it and Unblock the Notifications











