X
രാജീവ്‌ നാഥ്‌
Director/Screenplay Writer/Dialogues Writer

രാജീവ്‌ നാഥ്‌ ജീവചരിത്രം

സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് രാജീവ് നാഥ്.തീരങ്ങള്‍, തണല്‍, പുറപ്പാട്, കടല്‍ത്തീരത്ത്, അഹം, മോഷം, ജനനി, പകല്‍ നക്ഷത്രങ്ങള്‍, ഡേവിഡ് ആന്റ് ഗോലിയാത്ത്, രസം, പൂട്ട് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.തണല്‍, സ്വപ്‌നരാഗം, പുറപ്പാട്, കടല്‍ത്തീരത്ത്, ജനനി, രസം എന്നിവയാണ് സംഭാഷണം രചിച്ച ചിത്രങ്ങള്‍. കടല്‍ത്തീരത്ത്, അഹം, ജന്നി, മോക്ഷം, ഡേവിഡ് ആന്റ് ഗോലിയാത്ത് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.മുഖം, നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നീ ചിത്രങ്ങളില്‍ അതിഥി താരമായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+