നിന്നിഷ്ടം എന്നിഷ്ടം-2 തുടങ്ങി

ആദ്യ ഭാഗത്തിന്റെ പേരിനോട് സാമ്യം തോന്നുന്നതും അതിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ രണ്ടാം ഭാഗത്തില്‍ ആവര്‍ത്തിയ്ക്കുന്നതും ചിത്രത്തിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. സംവിധായകന്‍ രഞ്ജിത്തിന്റെ സഹോദരന്‍ രാജീവ് തിരക്കഥയൊരുക്കുന്ന ചിത്രം
സ്റ്റാര്‍ ടെയില്‍ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ കെ മോഹന്‍ലാല്‍ നിര്‍മ്മിയ്ക്കുന്നത്.
നീലത്താമര ഫെയിം സുരേഷ്, അച്ചൂട്ടി എന്നിവരാണ് പ്രഥാന കഥാപാത്രങ്ങളായെത്തുന്നത്. മുകേഷ് ശ്രീനിവാസന്‍, സുധീഷ്, കൃഷ്ണപ്രസാദ്, സുരാജ് വെഞ്ഞാറമ്മൂട്, ജഗതി, ഭീമന്‍ രഘു, കല്‍പന, സുകുമാരി, എന്നിവരാണ് മറ്റു താരങ്ങള്‍.


Click it and Unblock the Notifications











