Celebs»Akku Akbar
    അക്കു അക്ബർ

    അക്കു അക്ബർ

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് അക്കു അക്ബര്‍. മഴത്തുള്ളി കിലുക്കം, സദാനന്ദന്റെ സമയം, വെറുതെ ഒരു ഭാര്യ, കാണാ കണ്‍മണി, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഭാര്യ അത്ര പോരാ, ഉത്സാഹ കമ്മിറ്റി, മത്തായി കുഴപ്പക്കാരനല്ല എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ സംവിധാനം... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് അക്കു അക്ബര്‍. മഴത്തുള്ളി കിലുക്കം, സദാനന്ദന്റെ സമയം, വെറുതെ ഒരു ഭാര്യ, കാണാ കണ്‍മണി, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഭാര്യ അത്ര പോരാ, ഉത്സാഹ കമ്മിറ്റി, മത്തായി കുഴപ്പക്കാരനല്ല എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ സംവിധാനം ചെയ്തിരിക്കുന്നത്. 2008 ല്‍ മികച്ച സംവിധായകനുള്ള ഏഷ്യാനെറ്റ് ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കി.
    Read More
    അക്കു അക്ബർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X