X
മലയാളം » സിനിമകള്‍ » ഉത്സാഹ കമ്മിറ്റി
ഉത്സാഹ കമ്മിറ്റി

ഉത്സാഹ കമ്മിറ്റി

Comedy | 02 May 2014 | U |
Malayalam

2.5 /5 Users

2 /5 Filmibeat

ഉത്സാഹ കമ്മിറ്റി കഥ

ജയറാം, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അക്കു അക്ബര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉത്സാഹ കമ്മിറ്റി. അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിൻറെ നിർമാതാക്കൾ. സുരാജ് വെഞ്ഞാറമൂട്, കൊച്ചുപ്രേമന്‍, ജോയ് മാത്യു, ഇഷ തല്‍വാല്‍, വിനയപ്രസാദ്, നീതു, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അരുണ്‍ ഘോഷിന്റെ കഥയ്ക്ക് ഷൈജു അന്തിക്കാടാണ്  തിരക്കഥയും, സംഭാഷണങ്ങളും തയ്യാറാക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദ്, ജോസി തരകന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ വരികൾക്ക് ബിജി ബാൽ സംഗീതം നൽകിയിരിക്കുന്നു. ഈ ചിത്രത്തില്‍ ഷീല ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇഷ തല്‍വാര്‍ ബാല്യകാല സഖിക്കു ശേഷം വീണ്ടും മലയാളത്തില്‍ തിരിച്ചെതിയ ചിത്രം കൂടിയാണ് ഉത്സാഹ കമ്മിറ്റി.
Read More

ഉത്സാഹ കമ്മിറ്റി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഉത്സാഹ കമ്മിറ്റി ക്രൂ വിവരങ്ങൾ

സംവിധായകന്‍ അക്കു അക്ബർ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ ​അരുൺ ഘോഷ്, ബിജോയ്‌ ചന്ദ്രന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഉത്സാഹ കമ്മിറ്റി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഉത്സാഹ കമ്മിറ്റി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+