X
ഹോം » താരങ്ങള്‍ » ബാബുരാജ്
ബാബുരാജ്

ബാബുരാജ്

Actor/Producer/Director
ജീവചരിത്രം:  മലയാള ചലച്ചിത്ര രംഗത്തെ ഒരു സഹ നടനാണ്‌ ബാബുരാജ്. പ്രധാനമായും വില്ലൻ റോളുകളാണ് ബാബുരാജ് കൈകാര്യം ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദിചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുൻപ് 7 വർഷം അഭിഭാഷകനായി ജോലി ചെയ്തിരുന്നു.  ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . മലയാളസിനിമയിൽ 1993-ൽ റിലീസ് ചെയ്ത 'ഭീഷ്മാചാര്യ' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഗോഡ്ഫാദർ എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹൽചൽ' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചു. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്. 2011-ൽ പുറത്തിറങ്ങിയ 'സോൾട്ട് ആന്റ് പെപ്പർ' എന്ന സിനിമയിൽ ബാബുരാജ് അവതരിപ്പിച്ച വേഷം പ്രേക്ഷക പ്രീതി നേടി.  2009-ൽ ബ്ലാക്ക് ഡാലിയ എന്ന മലയാളചലച്ചിത്രത്തിലൂടെ അദ്ദേഹം ഒരു സംവിധായകന്റെ കുപ്പായം അണിഞ്ഞു. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ 'മനുഷ്യമൃഗം' എന്ന ചിത്രവും ബാബുരാജ് സംവിധാനം ചെയ്തു. ചലച്ചിത്രനടിയായ വാണി വിശ്വനാഥാണ് ഭാര്യ.
കൂടുതൽ വായിക്കുക

ബാബുരാജ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ബാബുരാജ്

പേര് ബാബുരാജ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ബാബുരാജ് ആസ്തി

ആസ്തി

ബാബുരാജ് ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+