Celebs»SJ Sinu
    എസ് ജെ സിനു

    എസ് ജെ സിനു

    Director/Story Writer
    ചലച്ചിത്ര സംവിധായകനാണ് എസ് ജെ സിനു. പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകും എന്ന പരിപാടി സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്. 2019ല്‍ ജിബൂട്ടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്ക്... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് എസ് ജെ സിനു. പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകും എന്ന പരിപാടി സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്. 2019ല്‍ ജിബൂട്ടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. അമിത് ചക്കാലക്കല്‍, ജേക്കബ് ഗ്രിഗറി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    തുടര്‍ന്ന് 2022ല്‍ തേര് എന്ന ചിത്രം സംവിധാനം ചെയ്തു. അമിത് ചക്കാലക്കല്‍, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.



    Read More
    എസ് ജെ സിനു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X