X
ഹോം » താരങ്ങള്‍ » എസ് ജെ സിനു » ജീവചരിത്രം
എസ് ജെ സിനു
Director/Story Writer

എസ് ജെ സിനു ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് എസ് ജെ സിനു. പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകും എന്ന പരിപാടി സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്. 2019ല്‍ ജിബൂട്ടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. അമിത് ചക്കാലക്കല്‍, ജേക്കബ് ഗ്രിഗറി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

തുടര്‍ന്ന് 2022ല്‍ തേര് എന്ന ചിത്രം സംവിധാനം ചെയ്തു. അമിത് ചക്കാലക്കല്‍, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+