തേര്

    തേര്

    Release Date : 06 Jan 2023
    Watch Teaser
    Critics Rating
    Audience Review
    അമിത് ചക്കാലക്കലിനെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്ത ചിത്രമാണ് തേര്. കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, സഞ്ജു ശിവറാം, സ്മിനു സിജോ, നില്‍ജ കെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

    കുടുംബകഥയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയത്‌. ഡിനില്‍ പികെടിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എഴുതിയത്. ഛായാഗ്രഹണം ശ്രീനിവാസന്‍. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിച്ചത്‌.

    • എസ് ജെ സിനു
      Director
    • ജോബി പി.സാം
      Producer
    • നേഹ നായർ
      Music Director
    • യക്സാൻ ഗ്യാരി പെരേര
      Music Director
    • ഹരീഷ് മോഹനന്‍
      Lyricst
    തേര് ട്രെയിലർ
    • തേര് - ടീസര്‍
    • തേര്‌ - ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X