Actor/Actress/Director
കലാഭവൻ ഷാജോൺ എന്ന പേരിൽ അറിയപ്പെടുന്ന ഷാജി ജോൺ ഒരു മലയാള ചലച്ചിത്ര അഭിനേതാവാണ്. കൊച്ചിയിലെ കലാഭവനിൽ മിമിക്രി കലാകാരനായാണ് അദ്ദേഹം തന്റെ കലാജീവിതം തുടങ്ങിയത്. അതിനു ശേഷം അദ്ദേഹം ധാരാളം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.മിമിക്രി കലാകാരനായ ഷിബു ജോൺ എന്നൊരു സഹോദരനും ഇദ്ദേഹത്തിനുണ്ട്. ടിനിയാണ് അദ്ദേഹത്തിന്റെ ഭാര്യ, ഹന്ന എന്ന് പേരുള്ള മകളും യോഹാൻ എന്ന് പേരുള്ള മകനും അദ്ദേഹത്തിനുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അനിൽ തോമസ് | 2023 | |
| കെ ജി ഷൈജു | 07 Apr 2023 | |
| പൃഥ്വിരാജ് സുകുമാരന്‍ | Dec 2023 | |
| അന്‍സാജ് ഗോപി | Jun 2023 |
| പേര് | കലാഭവൻ ഷാജോൺ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കലാഭവൻ ഷാജോൺ ആസ്തി |
|
| ആസ്തി | |
The age of കലാഭവൻ ഷാജോൺ in the 2026 was NA.
The most recent movies for കലാഭവൻ ഷാജോൺ is കായ്‌പോള.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.