X
ഹോം » താരങ്ങള്‍ » അമിത് ചക്കാലക്കല്‍
അമിത് ചക്കാലക്കല്‍

അമിത് ചക്കാലക്കല്‍

Actor
ജീവചരിത്രം:  ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അമിത് ചക്കാലക്കല്‍. എന്‍ജിനീയറിങ്ങ് പഠന്നത്തിനുശേഷമാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചായിരുന്നു തുടക്കം.  പിന്നീട് ആസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹണിബീ എന്ന ചിത്രത്തില്‍ ക്യാരക്റ്റര്‍ റോള്‍ ചെയ്തു. ഈ ചിത്രത്തിനുശേഷം ഇയ്യോബിന്റെ പുസ്തകം,ഹണീബി 2,സൈറാബാനു, കായംകുളം കൊച്ചുണ്ണി, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2019ല്‍ പുറത്തിറങ്ങിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലെ ക്രിസ്ത്യന്‍ പുരോഹിതന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൂടുതൽ വായിക്കുക

അമിത് ചക്കാലക്കല്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അസിം കോട്ടൂര്‍ Oct 2023
അജിത് തോമസ് 24 Feb 2023
as Actor
എസ് ജെ സിനു 06 Jan 2023
ആസാദ് അലവില്‍ Oct 2023

അമിത് ചക്കാലക്കല്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അമിത് ചക്കാലക്കല്‍

പേര് അമിത് ചക്കാലക്കല്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അമിത് ചക്കാലക്കല്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+