X
മലയാളം » സിനിമകള്‍ » സന്തോഷം
സന്തോഷം

സന്തോഷം

Drama | 24 Feb 2023 |
Malayalam

2.7 /5 Users

0 /5 Filmibeat

സന്തോഷം കഥ

അനു സിതാര, അമിത് ചക്കാലക്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് സന്തോഷം. കലാഭവന്‍ ഷാജോണ്‍, ബേബി ലക്ഷ്മി, മല്ലിക സുകുമാരന്‍, ആശ അരവിന്ദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. കാര്‍ത്തിക് എയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ് ജയഹരിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. മീസ്.എന്‍.സീന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

സന്തോഷം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സന്തോഷം ക്രൂ വിവരങ്ങൾ

സംവിധായകന്‍ അജിത് തോമസ്
ഛായാഗ്രഹണം കാർത്തിക് എ
സംപാദക ജോണ്‍ കുട്ടി
സംഗീതം പി.എസ് ജയ്ഹരി
നിര്‍മ്മാതാവ്‌ ഇഷ പട്ടാളി, അജിത് വി തോമസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സന്തോഷം വിമർശകരുടെ അവലോകനം

https://www.mathrubhumi.com
സന്തോഷവും അല്‍പം സങ്കടവുമായി ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍.
https://www.manoramaonline.com
പ്രേക്ഷകരിലേക്കും പടരുന്ന ‘സന്തോഷം’; റിവ്യൂ

സന്തോഷം ട്രെയിലർ

Video Thumbnail

സന്തോഷം പാട്ടുകൾ

സന്തോഷം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.7 /5 Your Rating

സന്തോഷം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+