X
ഹോം താരങ്ങള്‍ ആശ അരവിന്ദ്
ആശ അരവിന്ദ്

ആശ അരവിന്ദ്

08 May, 1982 |

Actress

ജീവചരിത്രം

അഭിനേത്രിയാണ് ആശ അരവിന്ദ്. 1982 മെയ് 8ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ ജനനം.മോഡലിങ്ങ് രംഗത്തുനിന്നുമാണ് സിനിമാലോകത്തേക്ക് വരുന്നത്.ഇരുന്നൂറോളം പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ 'അരികെ' ആണ് ആദ്യ ചിത്രം. അതിനുശേഷം 'അന്നയും റസൂലും' എന്ന ചിത്രത്തില്‍  അഭിനയിച്ചു. വേഗം, സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം, 'കുമ്പസാരം, പുഞ്ചിരിക്കു പരസ്പരം, കട്ടപ്പനയിലെ റിത്വിക് റോഷന്‍, ബഷീറിന്റെ പ്രേമലേഖനം, പുള്ളിക്കാരന്‍ സ്റ്റാറാ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.ഭര്‍ത്താവ് അരവിന്ദ് അനന്തകൃഷ്ണന്‍ നായര്‍. മകള്‍ അക്ഷയ.


ആശ അരവിന്ദ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കോളാമ്പി
Malayalam
As Actress
ടി കെ രാജീവ് കുമാർ 07 Apr 2023
സന്തോഷം
Malayalam
As Actress
അജിത് തോമസ് 24 Feb 2023
മധു വാര്യർ 18 Mar 2022
ഹെവന്‍
Malayalam
As Actress
ഉണ്ണി ഗോവിന്ദരാജ് 17 Jun 2022

ആശ അരവിന്ദ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ആശ അരവിന്ദ്
തൊഴില്‍
ജനിച്ച ദിവസം 08 May 1982
പ്രായം 44
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ആശ അരവിന്ദ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ആശ അരവിന്ദ്

What is ആശ അരവിന്ദ്'s age?

The age of ആശ അരവിന്ദ് in the 2026 was 44.

What is the ആശ അരവിന്ദ് date of birth?

The DOB for ആശ അരവിന്ദ് was 08 May 1982.

What is ആശ അരവിന്ദ്'s latest movie?

The most recent movies for ആശ അരവിന്ദ് is കോളാമ്പി.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+