X
മലയാളം » സിനിമകള്‍ » ലളിതം സുന്ദരം
ലളിതം സുന്ദരം

ലളിതം സുന്ദരം

Drama | 18 Mar 2022 |
Malayalam

2.6 /5 Users

0 /5 Filmibeat

ലളിതം സുന്ദരം കഥ

മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് ലളിതം സുന്ദരം. പ്രമോദ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ. എഡിറ്റര്‍-ലിജോ പോള്‍. സെഞ്ച്വറി, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു വാര്യരും കൊച്ചുമോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ലളിതം സുന്ദരം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലളിതം സുന്ദരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ മധു വാര്യർ
സംഗതി പ്രമോദ് മോഹന്‍
ഛായാഗ്രഹണം പി സുകുമാര്‍, ഗൗതം ശങ്കർ
സംപാദക ലിജോ പോള്‍
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ മഞ്ജു വാര്യർ, കൊച്ചുമോൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലളിതം സുന്ദരം ട്രെയിലർ

Video Thumbnail

ലളിതം സുന്ദരം പാട്ടുകൾ

Music Director: ബിജിബാൽ

ലളിതം സുന്ദരം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

ലളിതം സുന്ദരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+