Celebs»Pramod Mohan
    പ്രമോദ് മോഹന്‍

    പ്രമോദ് മോഹന്‍

    Director/Screenplay Writer/Dialogues Writer
    മലയാള ചലച്ചിത്ര സംവിധായകനാണ് പ്രമോദ് മോഹന്‍. ബിജു മേനോന്‍ നായകനായി എത്തിയ ഒരായിരം കിനാക്കളാല്‍ ആണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. ആളുകളുടെ സ്വപ്‌നത്തെക്കുറിച്ചും അത് സഫലീകരിക്കാനായി അവര്‍ കുറുക്കു വഴികള്‍ തേടുന്നതുമാണ്... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് പ്രമോദ് മോഹന്‍. ബിജു മേനോന്‍ നായകനായി എത്തിയ ഒരായിരം കിനാക്കളാല്‍ ആണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. ആളുകളുടെ സ്വപ്‌നത്തെക്കുറിച്ചും അത് സഫലീകരിക്കാനായി അവര്‍ കുറുക്കു വഴികള്‍ തേടുന്നതുമാണ് ചിത്രത്തില്‍ വിഷയമാകുന്നത്. സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഹാസ്യത്തില്‍ ഊന്നല്‍ നല്‍കുന്ന ചിത്രം ഒരു കോമഡി ത്രില്ലറാണ്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശാരു പി വര്‍ഗീസാണ് ചിത്രത്തില്‍  നായികയായി എത്തുന്നത്. യുകെയില്‍ നിന്നും തിരികെ എത്തിയ ശ്രീറാം എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി,...
    Read More
    പ്രമോദ് മോഹന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X