സിനിമാ ലോകം
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തി നിരവധി ചിത്രങ്ങളാണ് 2019ല്‍ ഇതുവരെയായി റിലീസ് ചെയ്തിരിക്കുന്നത്.ബോക്‌സോഫീസില്‍ റെക്കോര്‍ഡ് വിജയം നേടിയ ലൂസിഫറും,റിയലിസ്റ്റിക് സ്വഭാവത്തോടെ എത്തിയ ഉണ്ടയും ഇതിനുദാഹരണങ്ങളാണ്.അത്തരത്തില്‍ ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ഒരുപിടി മികച്ച ചിത്രങ്ങളിതാ..