കീര്‍ത്തി സുരേഷ്, സാമന്ത റൂത്ത് പ്രഭു തുടങ്ങി 2021-ൽ സൗത്ത് ഇന്ത്യൻ സിനിമയില്‍ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട അഭിനേത്രികളെ കുറിച്ച് കൂടുതലറിയാം.
തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മേനകയുടെയും മകളായി 1992 ഒക്ടോബര്‍ 3ന് ജനനം. തിരുവനന്തപുരം പട്ടം എന്ന സ്ഥലത്തെ കേന്ദ്രിയവിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ കീര്‍ത്തി കലാരംഗത്ത് ...
കൂടുതല്‍ കാണാം
കീര്‍ത്തി സുരേഷ് മുതല്‍ അനുപമ പരമേശ്വരന്‍ വരെ; ട്വിറ്ററിലെ താരങ്ങള്‍ ഇവരാണ്-കീര്‍ത്തി സുരേഷ്/top-listing/2021-most-tweeted-actresses-from-south-india-keerthi-suresh-and-anupama-parameswaran-find-a-place-4-1162.html#keerthi-suresh
2
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് പൂജ ഹെഗ്‌ഡെ. തെലുങ്ക്, ഹിന്ദി ചലച്ചിത്രരംഗത്ത് സജീവം. 2010ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായിരുന്നു. തുടര്‍ന്ന് മൈസ്കിന്റെ 2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദി യിലൂടെ അഭിനയരംഗത്തേക്ക് കടന്നു. തുടർന്ന് തെലുങ്ക് ചിത്രങ്ങളായ ഓക ലൈല കോസം, മുകുന്ദ എന്നിവയിൽ അഭിനയിച്ചു. 2016ൽ ...
കൂടുതല്‍ കാണാം
കീര്‍ത്തി സുരേഷ് മുതല്‍ അനുപമ പരമേശ്വരന്‍ വരെ; ട്വിറ്ററിലെ താരങ്ങള്‍ ഇവരാണ്-പൂജ ഹെഗ്‌ഡെ/top-listing/2021-most-tweeted-actresses-from-south-india-keerthi-suresh-and-anupama-parameswaran-find-a-place-4-1162.html#pooja-hegde
3
തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് സമാന്ത. 1987 ഏപ്രില്‍ 28ന് തമിഴ്‌നാട്ടില്‍ ജനനം. ഗൗതം മേനോന്‍ സംവിധാനം ചെയ്ത തെലുങ്കു ചിത്രം യെ മായ ചെസവ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി താരം തിളങ്ങി. 2017 ഒക്ടോബര്‍ 7ന് ചലച്ചിത്രതാരം നാഗ്‌ചൈതന്യയെ വിവാഹം ചെയ്തു. ...
കൂടുതല്‍ കാണാം
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് കാജല്‍ അഗര്‍വാള്‍. മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായി ജനിച്ചു. സഹോദരി നിഷ അഗർവാൾ തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ, മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു. 2004ൽ പുറത്തിറങ്ങിയ ക്യൂൻ ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ ...
കൂടുതല്‍ കാണാം
കീര്‍ത്തി സുരേഷ് മുതല്‍ അനുപമ പരമേശ്വരന്‍ വരെ; ട്വിറ്ററിലെ താരങ്ങള്‍ ഇവരാണ്-കാജല്‍ അഗര്‍വാള്‍/top-listing/2021-most-tweeted-actresses-from-south-india-keerthi-suresh-and-anupama-parameswaran-find-a-place-4-1162.html#kajal-aggarwal
5
പ്രശസ്ത ചലച്ചിത്ര നടിയാണ് മാളവിക മോഹനന്‍. 2013ല്‍ പുറത്തിറങ്ങിയ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് 'നിര്‍ണ്ണായകം' എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചു. ചിത്രത്തിലെ മാളവികയുടെ അഭിനയത്തിന് ജേസ് അവാര്‍ഡിന്റെ പ്രത്യേക ജൂറി ...
കൂടുതല്‍ കാണാം
കീര്‍ത്തി സുരേഷ് മുതല്‍ അനുപമ പരമേശ്വരന്‍ വരെ; ട്വിറ്ററിലെ താരങ്ങള്‍ ഇവരാണ്-മാളവിക മോഹനന്‍/top-listing/2021-most-tweeted-actresses-from-south-india-keerthi-suresh-and-anupama-parameswaran-find-a-place-4-1162.html#malavika-mohanan
6
ഇന്ത്യന്‍ ചലച്ചിത്ര താരവും മോഡലുമാണ് രാകുല്‍ പ്രീത് സിങ്ങ്. തെലുങ്ക് ചലച്ചിത്ര മേഖലയിലാണ് സജീവം.കൂടാതെ തമിഴ്, ഹിന്ദി, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സംസ്ഥാനത്തിന്റെ ബേട്ടി ബച്ചാവോ ബേട്ടി പടാവോ എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബസഡറാണ്. ...
കൂടുതല്‍ കാണാം
കീര്‍ത്തി സുരേഷ് മുതല്‍ അനുപമ പരമേശ്വരന്‍ വരെ; ട്വിറ്ററിലെ താരങ്ങള്‍ ഇവരാണ്-രാകുല്‍ പ്രീത്/top-listing/2021-most-tweeted-actresses-from-south-india-keerthi-suresh-and-anupama-parameswaran-find-a-place-4-1162.html#rakul-preet-singh
7
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അഭിനേത്രിയും നർത്തകിയുമാണ് സായ് പല്ലവി. 2015-ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായ് പല്ലവി ചലച്ചിത്ര അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ മലർ എന്ന കോളേജ് അധ്യാപികയുടെ വേഷമാണ് സായ് പല്ലവി ഈ ചിത്രത്തിൽ കൈകാര്യം ചെയ്തത്. നിവിൻ ...
കൂടുതല്‍ കാണാം
കീര്‍ത്തി സുരേഷ് മുതല്‍ അനുപമ പരമേശ്വരന്‍ വരെ; ട്വിറ്ററിലെ താരങ്ങള്‍ ഇവരാണ്-സായ് പല്ലവി/top-listing/2021-most-tweeted-actresses-from-south-india-keerthi-suresh-and-anupama-parameswaran-find-a-place-4-1162.html#sai-pallavi
8
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് തമന്ന ഭാട്ടിയ. 1989 ഡിസംബര്‍ 21ന് മുംബൈയില്‍ ജനിച്ചു. പിതാവ് സാമ്പത്തിക വിദഗ്ദനാണ്. മുംബൈയിലെ മാനെക്ലീ കൂപ്പര്‍ ട്രസ്റ്റ് സ്‌ക്കൂള്‍, നാഷമല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2005ലാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചന്ദ് സാ റോഷന്‍ ചേഹരാ ...
കൂടുതല്‍ കാണാം
കീര്‍ത്തി സുരേഷ് മുതല്‍ അനുപമ പരമേശ്വരന്‍ വരെ; ട്വിറ്ററിലെ താരങ്ങള്‍ ഇവരാണ്-തമന്ന ഭാട്ടിയ/top-listing/2021-most-tweeted-actresses-from-south-india-keerthi-suresh-and-anupama-parameswaran-find-a-place-4-1162.html#tamanna-bhatia
9
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടിയാണ് അനുഷ്‌ക ഷെട്ടി. 1981 നവംബര്‍ 7ന് ജനനം. 2005ല്‍ പ്രദര്‍ശനത്തിനെത്തിയ 'സൂപ്പര്‍' എന്ന തെലുങ്കു ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി തമിഴ്, തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചു. ബില്ല, അരുദ്ധതി, വേട്ടക്കാരന്‍, സിങ്കം, അലക്‌സ് പാണ്ഡ്യന്‍, ബാഹുബലി എന്നിവ അഭിനയിച്ച ...
കൂടുതല്‍ കാണാം
കീര്‍ത്തി സുരേഷ് മുതല്‍ അനുപമ പരമേശ്വരന്‍ വരെ; ട്വിറ്ററിലെ താരങ്ങള്‍ ഇവരാണ്-അനുഷ്ക ഷെട്ടി/top-listing/2021-most-tweeted-actresses-from-south-india-keerthi-suresh-and-anupama-parameswaran-find-a-place-4-1162.html#anushka-shetty
10
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അഭിനേത്രിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുപമ അഭിനയിച്ചത്. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. കൂടാതെ ചിത്രത്തില്‍ ...
കൂടുതല്‍ കാണാം
കീര്‍ത്തി സുരേഷ് മുതല്‍ അനുപമ പരമേശ്വരന്‍ വരെ; ട്വിറ്ററിലെ താരങ്ങള്‍ ഇവരാണ്-അനുപമ പരമേശ്വരൻ/top-listing/2021-most-tweeted-actresses-from-south-india-keerthi-suresh-and-anupama-parameswaran-find-a-place-4-1162.html#anupama-parameshwaran
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.